ഡെറ്റോളിന്റെ മണം മൂക്കിനകത്തു തുളച്ചു കേറിയപ്പോ അമീൻ കണ്ണ് തുറന്നു..
താൻ കിടക്കുന്ന കട്ടിലിന്റെ വലതു ഭാഗത്തു സ്റ്റാൻഡിൽ തൂക്കിയിട്ടിരിക്കുന്ന ഗ്ളൂക്കോസ് കുപ്പിയിൽ നിന്നൊരു തുള്ളി ഉരുണ്ടു കൂടി പിടിവിട്ട് drip ചാമ്പറിലെക്ക് പതിക്കുന്നത് അവൻ വ്യക്തമായി കേട്ടു...
Write a comment ...